Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രണയ നൈരാശ്യമെന്ന് സംശയം; യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മംഗല്‍പ്പാടി പഞ്ചായത്തിലെ പഞ്ചത്തൊട്ടിയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചത്തൊട്ടിയിലെ പ്രകാശ്-ഗീത ദമ്പതികളുടെ മകന്‍ ദര്‍ശന്‍(24) ആണ് Mangalpady, kasaragod, Kerala, news, Love, Hanged, Death, suicide, The young man was found hanging
മംഗല്‍പ്പാടി: (www.kasaragodvartha.com 13.02.2020) മംഗല്‍പ്പാടി പഞ്ചായത്തിലെ പഞ്ചത്തൊട്ടിയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.  പഞ്ചത്തൊട്ടിയിലെ പ്രകാശ്-ഗീത ദമ്പതികളുടെ മകന്‍ ദര്‍ശന്‍(24) ആണ് മരിച്ചത്. പ്രണയ നൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം മംഗല്‍പ്പാടി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. വിദേശത്തുള്ള പിതാവ് എത്തിയതിനു ശേഷമായിരിക്കും സംസ്‌കാരം നടക്കുക. സഹോദരങ്ങള്‍: പ്രജൂല്‍, ശ്രുതി.


Keywords: Mangalpady, kasaragod, Kerala, news, Love, Hanged, Death, suicide, The young man was found hanging    < !- START disable copy paste -->