Join Whatsapp Group. Join now!
Aster MIMS 10/10/2023

കര്‍ണാടക ആര്‍ ടി സി ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു, കേരള കെ എസ് ആര്‍ ടി സിയിലും വര്‍ദ്ധനവ് നടപ്പിലാക്കാന്‍ ഉത്തരവായി; സ്വകാര്യ ബസ് നിരക്ക് 10 രൂപയാക്കണമെന്ന് ആവശ്യം

കര്‍ണാടക ആര്‍ ടി സി ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുകയും കേരള കെ എസ് ആര്‍ ടി സിയിലും വര്‍ദ്ധനവ് നടപ്പിലാക്കാന്‍ ഉത്തരവാവുകയും ചെയ്തതോടെ സ്വകാര്യ ബസ് നിരക്ക് Kasaragod, Kerala, news, Karnataka, Bus, Price, Bus charge, KSRTC, Private bus owners demands charge hike
കാസര്‍കോട്: (www.kasaragodvartha.com 28.02.2020) കര്‍ണാടക ആര്‍ ടി സി ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുകയും കേരള കെ എസ് ആര്‍ ടി സിയിലും വര്‍ദ്ധനവ് നടപ്പിലാക്കാന്‍ ഉത്തരവാവുകയും ചെയ്തതോടെ സ്വകാര്യ ബസ് നിരക്ക് 10 രൂപയാക്കണമെന്നാആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് താലൂക്ക് കമ്മിറ്റി രംഗത്തു വന്നു.

കേരളത്തിലും മിനിമം ചാര്‍ജ് പത്ത് രൂപയായും വിദ്യാര്‍ത്ഥികളുടെ ചാര്‍ജ് അഞ്ച് രൂപയായും വര്‍ദ്ധിപ്പിക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം.


Keywords: Kasaragod, Kerala, news, Karnataka, Bus, Price, Bus charge, KSRTC, Private bus owners demands charge hike   < !- START disable copy paste -->