ചീമേനി: (www.kasaragodvartha.com 12.02.2020) കത്തെഴുതി വെച്ച് വീടുവിട്ട യുവതിയെ കണ്ടെത്താനായില്ല. ചെങ്ങറക്കോളനിയിലെ വി വൃന്ദ (19)യെയാണ് കാണാതായത്. വള്ളിക്കാവിലേക്ക് പോകുന്നു എന്ന് കത്തെഴുതി വെച്ച് 2020 ഫെബ്രുവരി 11ന് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. ഇതുവരെ മടങ്ങിയെത്തിയില്ല. പെണ്‍കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ചീമേനി പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍ 9497980919.
Keywords: cheemeni, kasaragod, Kerala, news, Investigation, Missing, Police Investigation for missing Woman < !- START disable copy paste -->
Keywords: cheemeni, kasaragod, Kerala, news, Investigation, Missing, Police Investigation for missing Woman < !- START disable copy paste -->