Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ടെ 12 സ്‌റ്റേഷനുകളില്‍ പുതിയ ബൊലേറോ വാഹനങ്ങളെത്തി

കാസര്‍കോട് ജില്ലയിലെ 12 സ്‌റ്റേഷനുകളില്‍ പുതിയ ബൊലേറോ വാഹനങ്ങളെത്തി. കാസര്‍കോട്, ചന്തേര, നീലേശ്വരം, ചീമേനി, ബേഡകം, കുമ്പള, വിദ്യാനഗര്‍, അമ്പലത്തറ, Kasaragod, Kerala, news, Police, Vehicles, Jeep, police-station, Government, New vehicle for 12 stations of Kasaragod
കാസര്‍കോട്: (www.kasaragodvartha.com 12.02.2020) കാസര്‍കോട് ജില്ലയിലെ 12 സ്‌റ്റേഷനുകളില്‍ പുതിയ ബൊലേറോ വാഹനങ്ങളെത്തി. കാസര്‍കോട്, ചന്തേര, നീലേശ്വരം, ചീമേനി, ബേഡകം, കുമ്പള, വിദ്യാനഗര്‍, അമ്പലത്തറ, ഹോസ്ദുര്‍ഗ്, ബേക്കല്‍, രാജപുരം, ചിറ്റാരിക്കാല്‍ സ്റ്റേഷനുകളിലേക്കാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും നിന്നും വെളുത്ത മഹീന്ദ്ര ബൊലേറോ വാഹനങ്ങളെത്തിച്ചത്.


തിരുവനന്തപുരത്ത് നിന്ന് രജിസ്‌ട്രേഷന്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് വാഹനങ്ങള്‍ അതാത് സ്‌റ്റേഷനുകളിലെത്തിച്ചത്. വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ജില്ലാ പൊലീസ് മേധാവി പി എസ് സാബു നിര്‍വ്വഹിച്ചു. നിലവിലുള്ള വാഹനങ്ങള്‍ കാലപ്പഴക്കം ചെന്നതിനാലാണ് പുതിയവ എത്തിച്ചത്.

Keywords: Kasaragod, Kerala, news, Police, Vehicles, Jeep, police-station, Government, New vehicle for 12 stations of Kasaragod   < !- START disable copy paste -->