Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. കടുമേനിയില്‍ ടു വീലര്‍ വര്‍ക്ക്‌ഷോപ്പ് Kasaragod, Kerala, news, Molestation, case, Top-Headlines, Jail, chittarikkal, Molestation case accused remanded
ചിറ്റാരിക്കാല്‍: (www.kasargodvartha.com 06.02.2020) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. കടുമേനിയില്‍ ടു വീലര്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന എണിയക്കാട് ആന്റോ എന്ന ആന്റപ്പനെ (25)യാണ് കാസര്‍കോട് സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. ചിറ്റാരിക്കാല്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ കൗണ്‍സലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരമറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു.



Keywords: Kasaragod, Kerala, news, Molestation, case, Top-Headlines, Jail, chittarikkal, Molestation case accused remanded
  < !- START disable copy paste -->