Join Whatsapp Group. Join now!
Aster MIMS 10/10/2023

ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവാവ് തിരിച്ചെത്തിയില്ലെന്ന് കാട്ടി സഹോദരന്റെ പരാതി

ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവാവ്‌ തിരിച്ചെത്തിയില്ലെന്ന്kudlu, news, Kerala, kasaragod, Report, complaint, Missing, Brothers, Youth
കുഡ്‌ലു: (www.kasargodvartha.com 04.02.2020) ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവാവ്‌ തിരിച്ചെത്തിയില്ലെന്ന് കാട്ടി സഹോദരന്റെ പരാതി. കുഡ്‌ലു ഭഗവതി നഗര്‍ സ്വദേശി അനീഷിനെ(38) ആണ് കാണാനില്ലെന്ന് പറഞ്ഞ് സഹോദരന്‍ പവിത്രന്‍ പരാതി നല്‍കിയത്.

ഫെബ്രുവരി ഒന്നിന് രാവിലെ വീട്ടില്‍ നിന്നും ജോലിക്കെന്ന് പറഞ്ഞ് ഇറങ്ങിയതാണ്. കിംഫ്രയില്‍ ചുമട്ടു തൊഴിലാളിയാണ് അനീഷ്.


Keywords: Kudlu, news, Kerala, kasaragod, Report, complaint, Missing, Brothers, Youth, Missing complaint report in Kasargod  < !- START disable copy paste -->