Join Whatsapp Group. Join now!
Aster MIMS 10/10/2023

സംശയസാഹചര്യത്തില്‍ കണ്ടയാളെ എക്‌സൈസ് പരിശോധിച്ചു; 25 ഗ്രാം കഞ്ചാവ് ഒളിപ്പിച്ച നിലയില്‍, അറസ്റ്റു ചെയ്തു

സംശയസാഹചര്യത്തില്‍ കണ്ടയാളെ എക്‌സൈസ് പരിശോധിച്ചു. 25 ഗ്രാം കഞ്ചാവ് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയതോടെ അറസ്റ്റു ചെയ്തു. ഉപ്പള ഹീറോ ഗല്ലിയിലെ എം എ മൊയ്തീനെ Kumbala, news, kasaragod, kasaragod, Excise, arrest, man held with ganja
കുമ്പള: (www.kasaragodvartha.com 04.02.2020) സംശയസാഹചര്യത്തില്‍ കണ്ടയാളെ എക്‌സൈസ് പരിശോധിച്ചു. 25 ഗ്രാം കഞ്ചാവ് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയതോടെ അറസ്റ്റു ചെയ്തു. ഉപ്പള ഹീറോ ഗല്ലിയിലെ എം എ മൊയ്തീനെ (54)യാണ് എക്‌സൈസ് സംഘം 25 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.


കുമ്പള ടൗണില്‍ വെച്ച് തിങ്കളാഴ്ച രാത്രി 10.30 മണിയോടെയാണ് മൊയ്തീനെ സംശയാസ്പദമായ നിലയില്‍ കണ്ടത്. ചോദ്യം ചെയ്ത് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.

Keywords: Kumbala, news, kasaragod, kasaragod, Excise, arrest, man held with ganja   < !- START disable copy paste -->