Join Whatsapp Group. Join now!
Aster MIMS 10/10/2023

മധ്യവയസ്‌കനെ ആസിഡ് അകത്തുചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി

മധ്യവയസ്‌കനെ ആസിഡ് അകത്തുചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക ബേത്തലത്തെ ദാമോദരന്റെ മകന്‍ ജയരാജ (42)യെയാണ് മരിച്ച Kasaragod, Kerala, news, Death, Obituary, Bandaduka, Man found dead after consuming poison
കാസര്‍കോട്: (www.kasargodvartha.com 23.02.2020) മധ്യവയസ്‌കനെ ആസിഡ് അകത്തുചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക ബേത്തലത്തെ ദാമോദരന്റെ മകന്‍ ജയരാജ (42)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച സന്ധ്യയ്ക്ക് ഏഴു മണിയോടെയാണ് സംഭവം. കൂലിപ്പണിക്കാരനാണ് ജയരാജ.

വിവരമറിഞ്ഞ് ബേഡകം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ്: കുഞ്ഞമ്മ. ഭാര്യ: ശോഭ. ഏക മകള്‍ അനുശ്രീ. സഹോദരങ്ങള്‍: വിജയകുമാര്‍, ജയശ്രീ, രതീഷ്, രമ്യ.



Keywords: Kasaragod, Kerala, news, Death, Obituary, Bandaduka, Man found dead after consuming poison
  < !- START disable copy paste -->