കാസര്‍കോട്: (www.kasargodvartha.com 27.02.2020) നെല്ലിക്കുന്ന് കസബ കടപ്പുറത്തും പരിസര പ്രദേശങ്ങളിലും മലമ്പനി പടരുന്നു. 12 ഓളം പേരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഈ സാഹചര്യത്തില്‍ ആരോഗ്യ വിഭാഗം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പനി, ഛര്‍ദി തുടങ്ങിയവയുള്ളവര്‍ സ്വയം ചികിത്സ നടത്താതെ ഡോക്ടറെ കാണണം.
കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി. രോഗബാധയുണ്ടായി 8-25 ദിവസങ്ങള്‍ക്കു ശേഷമാണ് രോഗലക്ഷണങ്ങള്‍ സാധാരണഗതിയില്‍ കാണപ്പെട്ടുതുടങ്ങുന്നത്. തലവേദന, പനി, വിറയല്‍, സന്ധിവേദന, ഛര്‍ദി, ഹീമോലിറ്റിക് അനീമിയ, മഞ്ഞപ്പിത്തം, ഹീമോഗ്ലോബിന്യൂറിയ, റെറ്റിനയ്ക്ക് തകരാറുസംഭവിക്കുക തുടങ്ങിയ രോഗലക്ഷണങ്ങളാണ്.
Keywords: Kasaragod, Kerala, news, Treatment, health, General-hospital, Malaria spreading in Kasaragod
< !- START disable copy paste -->