കാസര്‍കോട്: (www.kasargodvartha.com 01.02.2020) കാസര്‍കോട് സറ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരെ കാസര്‍കോട് ഡിവൈഎസ്പിയായി നിയമിച്ചു. നേരത്തേ എഎസ്പിയായിരുന്ന ഡി ശില്‍പ്പ സ്ഥലം മാറിയതിനെ തുടര്‍ന്ന് വന്ന ഡിവൈഎസ്പിയുടെ ഒഴിവിലേക്കാണ് ബാലകൃഷ്ണന്‍നായരെ നിയമിച്ചത്. ഉദുമ സ്വദേശിയാണ്.
സി ജി സുനില്‍കുമാറിനെ വൈക്കം ഡിവൈഎസ്പി ആയും, കെ എം ജിജിമോനെ തൃക്കാക്കര ഡിവൈഎസ്പിയായും, എ പി ചന്ദ്രനെ മാനന്തവാടി ഡിവൈഎസ്പിയായും, സി സുന്ദരനെ അഗളി ഡിവൈഎസ്പിയായും, സജീഷ് വാഴവളപ്പിലിനെ ഇരിട്ടി ഡിവൈഎസ്പിയായും, പി സി ഹരിദാസിനെ പെരിന്തമണ്ണ ഡിവൈഎസ്പിയായും, എന്‍ ആര്‍ ജയരാജിനെ ആലപ്പുഴ ഡിവൈഎസ്പിയായും നിയമിച്ചിട്ടുണ്ട്.
Keywords: Kasaragod, News, Kerala, DYSP, Appoinment, P Balakrishnan Nair, Kasaragod DYSP, Kasaragod DYSP P Balakrishnan Nair< !- START disable copy paste -->