ദോഹ: (www.kasargodvartha.com 25.02.2020) കാസര്‍കോട് സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കാഞ്ഞങ്ങാട് പുത്തന്‍പുരയില്‍ ലക്ഷ്മണന്‍ (60)ആണ് മരിച്ചത്. ഖത്തര്‍ ന്യൂ തായിഫ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ ദിവസം താമസസ്ഥലത്തു വെച്ചാണ് ഹൃദയാഘാതം അനുഭവപ്പെടുകയും മരണം സംഭവിക്കുകയും ചെയ്തത്. ഭാര്യ: യമുന. മക്കള്‍: വിഷ്ണു, അര്‍ജുന്‍.
Keywords: Qatar, Death, news, Obituary, Gulf, kasaragod, Kasaragod native died in Qatarകഴിഞ്ഞ ദിവസം താമസസ്ഥലത്തു വെച്ചാണ് ഹൃദയാഘാതം അനുഭവപ്പെടുകയും മരണം സംഭവിക്കുകയും ചെയ്തത്. ഭാര്യ: യമുന. മക്കള്‍: വിഷ്ണു, അര്‍ജുന്‍.
< !- START disable copy paste -->