Join Whatsapp Group. Join now!
Aster MIMS 10/10/2023

കോഴി ഫാമില്‍ വന്‍ തീപിടുത്തം

കോഴി ഫാമില്‍ വന്‍ തീപിടുത്തം. കൊല്ലംപണയില്‍ ജനശക്തി സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാമിലാണ് Kasaragod, Kerala, news, Bedakam, fire, fire force, Fire in chicken farm
ബേഡകം: (www.kasargodvartha.com 26.02.2020) കോഴി ഫാമില്‍ വന്‍ തീപിടുത്തം. കൊല്ലംപണയില്‍ ജനശക്തി സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാമിലാണ് തീപിടുത്തമുണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.

വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മൂന്ന് ഷെഡുകള്‍ പൂര്‍ണമായി കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.

Keywords: Kasaragod, Kerala, news, Bedakam, fire, fire force, Fire in chicken farm