Join Whatsapp Group. Join now!
Aster MIMS 10/10/2023

മുന്‍ പ്രവാസി കുഴഞ്ഞുവീണു മരിച്ചു

മുന്‍ പ്രവാസി കുഴഞ്ഞുവീണു മരിച്ചു. മൂഢം വയല്‍ ബന്താട്ടെ പരേതരായ എരിയാല്‍chattanchal, news, Kerala, kasaragod, Death, hospital
ചട്ടഞ്ചാല്‍: (www.kasargodvartha.com 01.02.2020) മുന്‍ പ്രവാസി കുഴഞ്ഞുവീണു മരിച്ചു. മൂഢം വയല്‍ ബന്താട്ടെ പരേതരായ എരിയാല്‍ അബ്ദുള്ള-ബെണ്ടിച്ചാല്‍ ബീഫാത്തിമ്മ ദമ്പതികളുടെ മകന്‍ എരിയാല്‍ കുഞ്ഞാലി (58) ആണ് മരിച്ചത്. കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു അദ്ദേഹം. 

ഭാര്യ: സുബൈദ. മക്കള്‍: ശരീഫ, സാബിറ, കബീര്‍ (വിദ്യാര്‍ത്ഥി). മരുമക്കള്‍: ആബിദ്, സുലൈമാന്‍. സഹോദരങ്ങള്‍: ഇബ്രാഹിം, മഹമൂദ്, ആമു, പരേതരായ മുഹമ്മദ്, അബ്ദുറഹ്മാന്‍, അബ്ബാസ്, മൊയ്തീന്‍, മാഹിന്‍, നബീസ, ഖദീജ. ഖബറടക്കം മൂഢം വയല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വൈകുന്നേരം ആറ് മണിക്ക് നടക്കും.

Chattanchal, News, Kerala, kasaragod, Death, Hospital, Expatriates, Cardiac arrest, expatriates died due to cardiac arrest
Keywords: Chattanchal, News, Kerala, kasaragod, Death, Hospital, Expatriates, Cardiac arrest, expatriates died due to cardiac arrest