Join Whatsapp Group. Join now!
Aster MIMS 10/10/2023

കലക്ടര്‍ ഡോ. ഡി.സജിത് ബാബു പുരസ്‌കാരം ഏറ്റുവാങ്ങി

അംഗ പരിമിതരുടെ ക്ഷേമത്തിനു വേണ്ടി നടപ്പിലാക്കിയ വി ഡിസേര്‍വ് (We Deserve) എന്ന പദ്ധതിയിലൂടെ ഇ ഗവേണിങ്ങ് ദേശീയ അംഗീകാരത്തിന് അര്‍ഹനായ കാസര്‍കോട് ജില്ലാ കലക്ടര്‍ Chalanam, District Collector, Award, Mumbai, kasaragod, Dr Sajith Babu Receives
(www.kasargodvartha.com.08.09.2020) അംഗ പരിമിതരുടെ ക്ഷേമത്തിനു വേണ്ടി  നടപ്പിലാക്കിയ വി ഡിസേര്‍വ് (We Deserve) എന്ന പദ്ധതിയിലൂടെ ഇ ഗവേണിങ്ങ് ദേശീയ അംഗീകാരത്തിന് അര്‍ഹനായ  കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി.സജിത് ബാബു മുംബൈയില്‍ നടന്ന ചടങ്ങില്‍  ഐ.ടി. വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു.


Keywords: Chalanam, District Collector, Award, Mumbai, kasaragod,  Dr Sajith Babu Receives