കാസര്‍കോട്: (www.kasargodvartha.com 03.02.2020) കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ട് ഒരാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം മൂന്നായി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വുഹാനില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥിക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാമെന്ന് അധികൃതര്‍ അറിയിച്ചു. ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
Keywords: Kasaragod, Kerala, news, Top-Headlines, Trending, Fever, Coronavirus patient in Kanhangad
< !- START disable copy paste -->
Updated
< !- START disable copy paste -->