പാലക്കുന്ന്: (www.kasargodvartha.com 04.02.2020) വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള പ്രവാസിക്ക് സഹപ്രവര്‍ത്തകര്‍ സമാഹരിച്ച സഹായധനം കൈമാറി. മലാംകുന്ന് തിരുവക്കോളിയിലെ മുകുന്ദനാണ് പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 'സഹപ്രവര്‍ത്തകനൊരു കൈത്താങ്ങ്' പദ്ധതി പ്രകാരം സഹായധനം നല്‍കിയത്.
പ്രവാസി കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് പദ്മരാജന്‍ ഐങ്ങോത്ത് തുക കൈമാറി. കണ്ണന്‍ കരുവാക്കോട്, കെ എം അമ്പാടി, സി എച്ച് രാഘവന്‍, നാരായണന്‍ മുല്ലച്ചേരി, ഇ കെ നാരായണന്‍, കൃഷ്ണന്‍ പള്ളം, ശ്രീജ പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Palakunnu, News, Kerala, Kasaragod, Injured, Helping hands, Treatment, Accident, Colleagues, Money help, Colleagues help to injured man < !- START disable copy paste -->