കാഞ്ഞങ്ങാട്: (www.kasaragodvartha.com 07.02.2020) ഗാനമേളയ്ക്കിടെ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. പടന്നക്കാട് നെഹ്റു കോളജിലാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘട്ടനത്തിലേര്‍പെട്ടത്. മരപ്പലക കൊണ്ടുള്ള അടിയേറ്റ് പരിക്കുകളോടെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അമര്‍ദൃശിനെ (19) മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കോളജ് യൂണിയനും എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റിയും സംയുക്തമായി നടത്തിയ സാംസ്‌ക്കാരിക പരിപാടികള്‍ക്കും ഗാനേമളയ്ക്കുമിടെയാണ് വാക്കുതര്‍ക്കവും സംഘര്‍ഷവുമുണ്ടായത്. പരിക്കേറ്റ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ശിഹാബ് (20), രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഋത്വിക് (19) എന്നിവര്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
Keywords:
Kanhangad, Kerala, news, kasaragod, College, Clash, hospital, Students, Clash in Padannakkad nehru College
< !- START disable copy paste -->