Join Whatsapp Group. Join now!
Aster MIMS 10/10/2023

ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞ് ഗള്‍ഫിലേക്ക് കൂട്ടിക്കൊണ്ടുപോയി ഒന്നര വര്‍ഷത്തോളം ബലാത്സംഗം ചെയ്തതായി 25 കാരിയുടെ പരാതി; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞ് ഗള്‍ഫിലേക്ക് കൂട്ടിക്കൊണ്ടുപോയി ഒന്നര വര്‍ഷത്തോളം ബലാത്സംഗം ചെയ്തതായി 25 കാരിയുടെ പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് Kasaragod, Kerala, news, Business, Molestation, Police, case, complaint, Cheating, Cheating complaint; Police case registered
കാസര്‍കോട്: (www.kasaragodvartha.com 13.02.2020)  ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞ് ഗള്‍ഫിലേക്ക് കൂട്ടിക്കൊണ്ടുപോയി ഒന്നര വര്‍ഷത്തോളം ബലാത്സംഗം ചെയ്തതായി 25 കാരിയുടെ പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാഞ്ഞങ്ങാട് ആവിയിലെ മൂസയ്‌ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.


ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞ് ഗള്‍ഫിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും തുടര്‍ന്ന് വിശ്വാസ വഞ്ചന കാണിക്കുകയും 2018 ജനുവരി ഒന്നു മുതല്‍ ഒന്നര വര്‍ഷത്തോളം ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതി.

Keywords: Kasaragod, Kerala, news, Business, Molestation, Police, case, complaint, Cheating, Cheating complaint; Police case registered  < !- START disable copy paste -->