കാസര്‍കോട്: (www.kasaragodvartha.com 13.02.2020) തലക്കടിച്ച് പരിക്കേല്‍പിച്ചതായുള്ള പരാതിയില്‍ യുവാവിനെതിരെ വധശ്രമത്തിന് പോലീസ് കേസെുത്തു. തളങ്കര ബാങ്കോട്ടെ ജലാലുദ്ദീന്റെ (22) പരാതിയില്‍ ഷാഹുല്‍ ഹമീദിനെതിരെ (25)യാണ് ടൗണ്‍ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ഒമ്പതാം തീയ്യതി തളങ്കര ഗ്രൗണ്ടില്‍ വെച്ച് തലക്കടിച്ച് പരിക്കേല്‍പിക്കുകയായിരുന്നുവെന്നാണ് പരാതി.
മുന്‍വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു അക്രമമെന്നും പരാതിയില്‍ പറയുന്നു.
Keywords: Kasaragod, Kerala, news, Youth, Murder-attempt, Injured, Attack, Case against Youth for attacking another youth < !- START disable copy paste -->