Join Whatsapp Group. Join now!
Aster MIMS 10/10/2023

കേന്ദ്ര ബജറ്റ്; വിവിധ മേഖലകള്‍ വികസിപ്പിക്കുന്നതിനായി കോടികളുടെ പദ്ധതി

കേന്ദ്ര ബജറ്റ് അവതരണത്തില്‍ വിവിധ മേഖലകള്‍ വികസിപ്പിക്കുന്നതിനായിNew Delhi, news, National, Budget, Top-Headlines, Minister, Business
ന്യൂഡെല്‍ഹി: (www.kasargodvartha.com 01.02.2020) കേന്ദ്ര ബജറ്റ് അവതരണത്തില്‍ വിവിധ മേഖലകള്‍ വികസിപ്പിക്കുന്നതിനായി കോടികളുടെ പദ്ധതികള്‍ അവതരിപ്പിച്ച് ധനമന്ത്രി നിര്‍മല സിതാരാമന്‍. ആരോഗ്യം, വിദ്യാഭ്യാസം, പൊതുഗതാഗതം, ഊര്‍ജം തുടങ്ങിയ വിവിധ മേഖലകള്‍ വികസിപ്പിക്കുന്നതിനായാണ് ധനമന്ത്രി കോടികളുടെ പദ്ധതികള്‍ ലക്ഷ്യമിടുന്നത്.

ആരോഗ്യ മേഖലയ്ക്ക് 69,000 കോടി, വിദ്യാഭ്യാസ മേഖലക്ക് 99,300 കോടി, നൈപുണ്യ വികസനം 3000 കോടി, സ്വച്ഛ് ഭാരത് മിഷന്‍ 12,3000 കോടി, പൊതുഗതാഗതം 1.7 ലക്ഷം കോടി, ഊര്‍ജം 22,000 കോടി, പട്ടികജാതിക്ഷേമം 85,000 കോടി, പട്ടിക വര്‍ഗ്ഗക്ഷേമം 53,700 കോടി.

New Delhi, News, National, Budget, Top-Headlines, Minister, Business, Budget 2020, Nirmala Sitharaman, Finance, Budget 2020: 69,000 crore for health

Keywords: New Delhi, News, National, Budget, Top-Headlines, Minister, Business, Budget 2020, Nirmala Sitharaman, Finance, Budget 2020: 69,000 crore for health < !- START disable copy paste -->