Join Whatsapp Group. Join now!
Aster MIMS 10/10/2023

അടിച്ചുപരിക്കേല്‍പിച്ചതായി യുവാവിന്റെ പരാതി; 5 പേര്‍ക്കെതിരെ കേസ്

അടിച്ചുപരിക്കേല്‍പിച്ചതായുള്ള യുവാവിന്റെ പരാതിയില്‍ അഞ്ചു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തളങ്കര ബാങ്കോട്ടെ അബ്ദുല്‍ ഹാരിസിന്റെ (27) പരാതിയില്‍ അല്‍ത്താഫ്, kasaragod, Kerala, news, complaint, Youth, case, Attack, Attack against Youth; Case against 5
കാസര്‍കോട്: (www.kasaragodvartha.com 13.02.2020)  അടിച്ചുപരിക്കേല്‍പിച്ചതായുള്ള യുവാവിന്റെ പരാതിയില്‍ അഞ്ചു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തളങ്കര ബാങ്കോട്ടെ അബ്ദുല്‍ ഹാരിസിന്റെ (17) പരാതിയില്‍ അല്‍ത്താഫ്, അമ്മി, രിസ് വാന്‍, ഷരീഫ്, സൈനു എന്നിവര്‍ക്കെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്.

മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് തളങ്കരയില്‍ വെച്ച് സംഘം അടിച്ചുപരിക്കേല്‍പിച്ചുവെന്നാണ് ഹാരിസിന്റെ പരാതി.


Keywords: kasaragod, Kerala, news, complaint, Youth, case, Attack, Attack against Youth; Case against 5  < !- START disable copy paste -->