City Gold
news portal
» » » » » » » » ഓട്ടോറിക്ഷ ഡ്രൈവറെ സംഘം ചേര്‍ന്ന് അക്രമിച്ചതായി പരാതി; 3 ഓട്ടോഡ്രൈവര്‍മാര്‍ക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 20.02.2020) ഓട്ടോറിക്ഷ ഡ്രൈവറെ സംഘം ചേര്‍ന്ന് അക്രമിച്ചതായി പരാതി. സംഭവത്തില്‍ മൂന്ന് ഓട്ടോഡ്രൈവര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു. സീതാംഗോളിയിലെ ഇബ്രാഹിം കുട്ടിയുടെ പരാതിയില്‍ കെ എല്‍ 14 കെ 1934, കെ എല്‍ 14 7528, കെ എല്‍ 14 എച്ച് 9312 എന്നീ നമ്പര്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് തളങ്കര ദീനാറില്‍ വെച്ച് സംഘം ചേര്‍ന്ന് അടിക്കുകയും റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോ ഓടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.



Keywords: Kasaragod, Kerala, news, Auto Driver, complaint, case, Assaulting Case against 3 Auto drivers
  < !- START disable copy paste -->   

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date