പയ്യന്നൂര്‍: (www.kasaragodvartha.com 22.02.2020) നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് ഫ്രീലാന്‍സ് വീഡിയോഗ്രാഫര്‍ മരിച്ചു. പയ്യന്നര്‍ ടൗണിലെ എ ടി വി റെജുല്‍(29) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയില്‍ തായിനേരിയിലാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റജുലിനെ നാട്ടുകാര്‍ ഉടന്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. രാത്രി പന്ത്രണ്ട് മണിയോടെ മരണം സംഭവിച്ചു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
Keywords: Payyanur, Kerala, Kannur, news, Electricity, Accident, Bike, Bike-Accident, Accident; Freelance Videographer Was Died < !- START disable copy paste -->