Join Whatsapp Group. Join now!
Aster MIMS 10/10/2023

പള്ളിയിലേക്ക് പോവുകയായിരുന്ന 73കാരന്‍ സ്‌കൂട്ടറിടിച്ച് മരിച്ചു

പള്ളിയിലേക്ക് പോവുകയായിരുന്ന 73കാരന്‍ സ്‌കൂട്ടറിടിച്ച് മരിച്ചു. കളത്തൂര്‍ നെടുവമ്പാടിയിലെ അബ്ബാസ് (73) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ Kasaragod, Kerala, news, Kumbala, Death, Accident, Accidental Death, 73 year old died in accident
കുമ്പള: (www.kasargodvartha.com 23.02.2020) പള്ളിയിലേക്ക് പോവുകയായിരുന്ന 73കാരന്‍ സ്‌കൂട്ടറിടിച്ച് മരിച്ചു. കളത്തൂര്‍ നെടുവമ്പാടിയിലെ അബ്ബാസ് (73) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ആരിക്കാടി -കളത്തൂര്‍ റോഡില്‍ കളത്തൂര്‍ ഹെല്‍ത്ത് സെന്ററിന് സമീപമാണ് അപകടമുണ്ടായത്. നടന്നു പോവുകയായിരുന്ന അബ്ബാസിനെ അമിത വേഗതയിലെത്തിയ സ്‌കൂട്ടറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ബാസിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: ഫാത്വിമ. മക്കള്‍: ബീഫാത്വിമ, മുഹമ്മദ്, ആസ്യുമ്മ, അബ്ദുര്‍ റഹ് മാന്‍, ഖദീജ, സൈനബ. മരുമക്കള്‍: ഹംസ, അബ്ദുല്ല, അബ്ദുല്ല ബംബ്രാണ, മജീദ്, സൈനബ, മിസ് രിയ. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, ആസ്യുമ്മ, സൈനബി, ഖദീജ, ആഇശ.



Keywords: Kasaragod, Kerala, news, Kumbala, Death, Accident, Accidental Death, 73 year old died in accident
  < !- START disable copy paste -->