Join Whatsapp Group. Join now!
Aster MIMS 10/10/2023

കാമുകന്റെ ഭാര്യ തട്ടിക്കൊണ്ടുപോയി സ്വകാര്യഭാഗത്ത് മുളകുപൊടി വിതറി ആക്രമിച്ചതായി പരാതി

കാമുകന്റെ ഭാര്യ തട്ടിക്കൊണ്ടുപോയി സ്വകാര്യഭാഗത്ത് മുളകുപൊടി വിതറി ആക്രമിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റു ചെയ്തു. അഹമ്മദാബാദിലെ വഡജ് National, news, Assault, Attack, wife, Police, complaint, 22-year-old woman files molestation case
അഹമ്മദാബാദ്: (www.kasaragodvartha.com 02.02.2020) കാമുകന്റെ ഭാര്യ തട്ടിക്കൊണ്ടുപോയി സ്വകാര്യഭാഗത്ത് മുളകുപൊടി വിതറി ആക്രമിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റു ചെയ്തു. അഹമ്മദാബാദിലെ വഡജ് ഏരിയയിലെ 22കാരിയാണ് പരാതിയുമായി പോലീസിലെത്തിയത്.


നേരത്തെ വസ്ത്രസ്ഥാപനത്തില്‍ ജോലി ചെയ്യവെ ഒരാളുമായി യുവതി പ്രണയത്തിലായിരുന്നു. യുവതി ജോലി മാറി പോയതോടെ പ്രണയം അവസാനിച്ചു. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ യുവതിയെ ഫോണ്‍ വിളിച്ചതോടെ വീണ്ടും പ്രണയം ആരംഭിച്ചു. ഇതറിഞ്ഞ ഇയാളുടെ ഭാര്യ സുഹൃത്തുക്കളെ കൂട്ടി തന്നെ തട്ടിക്കൊണ്ടുപോയി നഗ്‌നയാക്കി സ്വകാര്യഭാഗത്തുള്‍പ്പടെ മുളക്പൊടി വിതറി ആക്രമിച്ചുവെന്നാണ് യുവതിയുടെ പരാതി.

Keywords: National, news, Assault, Attack, wife, Police, complaint, 22-year-old woman files molestation case   < !- START disable copy paste -->