Join Whatsapp Group. Join now!
Aster MIMS 10/10/2023

2 വയസുകാരന്‍ പനി ബാധിച്ച് മരിച്ചു

രണ്ട് വയസുകാരന്‍ പനി ബാധിച്ച് മരിച്ചു. ചെറുപുഴ പെരുമ്പടവ് സ്വദേശിയും പാണത്തൂര്‍ മാവുങ്കാല്‍ പുള്ളിക്കല്ലില്‍ താമസക്കാരനുമായ ജയ്‌സണ്‍ Kasaragod, Kerala, news, Rajapuram, Top-Headlines, Death, Obituary, 2 year old died due to fever
രാജപുരം: (www.kasargodvartha.com 15.02.2020) രണ്ട് വയസുകാരന്‍ പനി ബാധിച്ച് മരിച്ചു. ചെറുപുഴ പെരുമ്പടവ് സ്വദേശിയും പാണത്തൂര്‍ മാവുങ്കാല്‍ പുള്ളിക്കല്ലില്‍ താമസക്കാരനുമായ ജയ്‌സണ്‍ (തോമസ്) ന്റെ മകന്‍ ഏബല്‍ തോമസ് ആണ് മരിച്ചത്.

പനിയെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് മരണപ്പെട്ടത്. മാതാവ്: ബ്ലെസി. ആക്‌സന്‍ തോമസ് ദമ്പതികളുടെ മറ്റൊരു മകനാണ്.



Keywords: Kasaragod, Kerala, news, Rajapuram, Top-Headlines, Death, Obituary, 2 year old died due to fever
  < !- START disable copy paste -->