Join Whatsapp Group. Join now!
Aster MIMS 10/10/2023

രണ്ട് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതായി പരാതി; അധ്യാപകന്‍ അറസ്റ്റില്‍

രണ്ട് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതായുള്ള പരാതിയില്‍ കേസെടുത്ത പോലീസ് അധ്യാപകനെ അറസ്റ്റു ചെയ്തു. കുമ്പള സ്റ്റേഷന്‍ പരിധിയിലെ Kasaragod, Kerala, news, arrest, Police, Top-Headlines, Students, Crime, Teacher arrested for molesting children
കുമ്പള: (www.kasargodvartha.com 23.01.2020) രണ്ട് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതായുള്ള പരാതിയില്‍ കേസെടുത്ത പോലീസ് അധ്യാപകനെ അറസ്റ്റു ചെയ്തു. കുമ്പള സ്റ്റേഷന്‍ പരിധിയിലെ മതസ്ഥാപനത്തിലെ അധ്യാപകനും തിരുവനന്തപുരം സ്വദേശിയുമായ സിയാദിനെ (48)യാണ് അഡീ. എസ് ഐ രത്നാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. കര്‍ണാടക സ്വദേശിനികളായ രണ്ട് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചുവെന്നാണ് പരാതി.


പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കൂടുതല്‍ കുട്ടികള്‍ പീഡനത്തിനിരയായിട്ടുണ്ടോ എന്ന കാര്യത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, arrest, Police, Top-Headlines, Students, Crime, Teacher arrested for molesting children
  < !- START disable copy paste -->