കാഞ്ഞങ്ങാട്: (www.kasargodvartha.com 13.01.2020) റിട്ട. എക്സൈസ് ഉദ്യോഗസ്ഥനെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടിഞ്ഞിമൂല കൊട്രച്ചാലിലെ പി. പ്രേമനെ (58)യാണ് വീട്ടിലെ ഗോവണിപ്പടിയോട് ചേര്‍ന്നുള്ള ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ സുപ്രഭ വീട്ടില്‍ നിന്നും പുറത്തുപോയ സമയത്തായിരുന്നു സംഭവം.
അവിനാശ്, അഞ്ജന എന്നിവര്‍ മക്കളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Kanhangad, Death, Excise, Hanged, Rtd. Excise officer found dead hanged