Join Whatsapp Group. Join now!
Aster MIMS 10/10/2023

പോലീസിനെ കല്ലെറിഞ്ഞ ആര്‍ എസ് എസ് പ്രവര്‍ത്തകരെ ജയിലിലടച്ചു

പഥസഞ്ചലനത്തിനിടെയുണ്ടായ അക്രമത്തിനിടെ പോലീസിനെ കല്ലെറിഞ്ഞ കേസില്‍ അറസ്റ്റില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് Kasaragod, Kerala, news, Neeleswaram, Remand, court, Top-Headlines, Crime, Police, Stone pelting against Police; RSS workers remanded
നീലേശ്വരം: (www.kasargodvartha.com 07.01.2020) പഥസഞ്ചലനത്തിനിടെയുണ്ടായ അക്രമത്തിനിടെ പോലീസിനെ കല്ലെറിഞ്ഞ കേസില്‍ അറസ്റ്റില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തു. ചാത്തമത്തെ ടി ടി സാഗര്‍ (32), നീലേശ്വരം തെരു പള്ളിക്കരയിലെ പി രാജേഷ് (35) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് കോടതി റിമാന്‍ഡ് ചെയ്തത്.

2019 ഡിസംബര്‍ 27ന് വൈകിട്ട് നീലേശ്വരം ബസ് സ്റ്റാന്‍ഡിന് സമീപമായിരുന്നു സംഘര്‍ഷമുണ്ടായത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Neeleswaram, Remand, court, Top-Headlines, Crime, Police, Stone pelting against Police; RSS workers remanded
  < !- START disable copy paste -->