കാസര്‍കോട്: (www.kasargodvartha.com 01.01.2020) പൗരത്വ ഭേദഗതി നിയമത്തിനെതിരെ പുതുവര്‍ഷ രാവില്‍ വ്യത്യസ്ത സമരം ചെയ്ത് എസ് ഡി പി ഐ. രാത്രി 10.30 മുതല്‍ 12.30 വരെയായിരുന്നു പുതുവത്സര സമര രാത്രി എസ് ഡി പി ഐ സംഘടിപ്പിച്ചത്. നൂറുകണക്കിന് ആളുകള്‍ കേന്ദ്ര സര്‍ക്കാറിനെതിരെ പാട്ടുപാടിയും മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് പുതുവത്സരത്തെ വരവേറ്റത്.
'റിജക്റ്റ് സി എ എ' എന്നെഴുതിയ മെഴുകുതിരികള്‍ക്ക് തിരികൊളുത്തി ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം സമരം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് നടക്കുന്ന എല്ലാ സമരക്കാരോടും ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചും വംശീയമായി ചേരിതിരിക്കുന്ന കേന്ദ്ര സര്‍ക്കാറിനെതിരെയുമുള്ള 'സമര പ്രതിജ്ഞ' ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ ചൊല്ലി കൊടുത്തു. കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സക്കരിയ കുന്നില്‍, ജനറല്‍ സെക്രട്ടറി ഗഫൂര്‍ നായന്മാമൂല സംസാരിച്ചു. ദേശീയ ഗാനത്തോടെ പരിപാടി സമാപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, SDPI, Top-Headlines, Trending, SDPI CAA protest in New year night
< !- START disable copy paste -->