city-gold-ad-for-blogger
Aster MIMS 10/10/2023

റോഡുസുരക്ഷാ വാരത്തിന്റെ ഭാഗമായി വേറിട്ട മത്സരം നടത്തി മോട്ടോര്‍ വാഹന വകുപ്പ്

വെള്ളരിക്കുണ്ട്:  (www.kasargodvartha.com 14.01.2020) റോഡുസുരക്ഷാ വാരത്തിന്റെ ഭാഗമായി വേറിട്ട മത്സരം നടത്തി മോട്ടോര്‍ വാഹന വകുപ്പ്. ഇരുചക്രവാഹനങ്ങളുടെ അമിതവേഗത കുറക്കുന്നതിന് ബോധവത്കരണം നടത്തുക എന്ന ഉദ്ധേശത്തോടെ മോട്ടോര്‍ സൈക്കിള്‍ സ്ലോറൈഡ് മത്സരമാണ് നടത്തിയത്. വെള്ളരിക്കുണ്ട് സബ് ആര്‍ ടി ഓഫീസിന്റെ നേതൃത്വത്തിലായിരുന്നു മത്സരം. ഇതോടൊപ്പം ബോധവത്കരണ റാലിയും നടത്തി.

റോഡുസുരക്ഷാ വാരത്തിന്റെ ഭാഗമായി വേറിട്ട മത്സരം നടത്തി മോട്ടോര്‍ വാഹന വകുപ്പ്

വെള്ളരിക്കുണ്ട് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി ജോ. ആര്‍ ടി ഒ കെ ഭരതന്‍ ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം വിജയന്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വി ജെ സാജു, പോള്‍ ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി. മോട്ടോര്‍ സൈക്കിള്‍ സ്ലോ റൈഡ് മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് നോബിള്‍ മാത്യു ബിരിക്കുളം കാഷ് അവാര്‍ഡ് വിതരണം ചെയ്തു. യുവാക്കളുടെ പങ്കാളിത്തം കൊണ്ട് മത്സരം ശ്രദ്ധേയമായി.

റോഡുസുരക്ഷാ വാരത്തിന്റെ ഭാഗമായി വേറിട്ട മത്സരം നടത്തി മോട്ടോര്‍ വാഹന വകുപ്പ്

റോഡുസുരക്ഷാ വാരത്തിന്റെ ഭാഗമായി വേറിട്ട മത്സരം നടത്തി മോട്ടോര്‍ വാഹന വകുപ്പ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Competition, Vellarikundu, RTO, RTO conducts Motor cycle slow ride competition
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL