Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗം റെയ്ഡ്; നിരോധിത പ്ലാസ്റ്റിക്കുകള്‍ പിടിച്ചെടുത്തു

Kerala, kasaragod, news, Hotel, Raid, Plastic, seized, Health-Department, Manjeshwaram, Raid in hotels; plastic seized പ്ലാസ്റ്റിക്ക് നിരോധന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ വിവിധ ഹോട്ടലുകളിലും കടകളിലും പഞ്ചായത്ത് ആരോഗ്യ വിഭാഗം പരിശോധന നടത്തി. നിരവധി കടകളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക്കുകള്‍
കാസര്‍കോട്: (www.kasargodvartha.com 31/01/2020)  പ്ലാസ്റ്റിക്ക് നിരോധന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ വിവിധ ഹോട്ടലുകളിലും കടകളിലും പഞ്ചായത്ത് ആരോഗ്യ വിഭാഗം പരിശോധന നടത്തി. നിരവധി കടകളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക്കുകള്‍ പിടിച്ചെടുത്തു. പഞ്ചായത്ത് സെക്രട്ടറി എന്‍ ബി അഷ്റഫ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലിയാകത്ത് അലി, ജെ എച്ച് ഐ മുഹമ്മദ് കുഞ്ഞി, അഖില്‍, ക്ലര്‍ക്ക് മുഹമ്മദ് ഷമീര്‍ എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.


Keywords: Kerala, kasaragod, news, Hotel, Raid, Plastic, seized, Health-Department, Manjeshwaram, Raid in hotels; plastic seized