Join Whatsapp Group. Join now!
Aster MIMS 10/10/2023

കാഞ്ഞങ്ങാട് നഗരസഭയെ അമൃത് നഗരം പദ്ധതിയില്‍ ഉള്‍പ്പെടുത്തണം; നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ കേന്ദ്രമന്ദ്രി വി മുരളിധരന് നിവേദനം നല്‍കി

Kerala, kasaragod, news, Kanhangad, Kanhangad-town, Muncipal Chairman, Central Minister, Municipal chairman memorandum submitted to Central minister with demands include in Amruth Project കാഞ്ഞങ്ങാട് നഗരസഭയെ അമൃത് നഗരം പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ കേന്ദ്രമന്ദ്രി വി മുരളിധരന് നിവേദനം നല്‍കി
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.01.2020) കാഞ്ഞങ്ങാട് നഗരസഭയെ അമൃത് നഗരം പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ കേന്ദ്രമന്ദ്രി വി മുരളിധരന് നിവേദനം നല്‍കി.

നഗരവല്‍ക്കരണത്തിന്റെ തോത് ദ്രുതഗതിയില്‍ വര്‍ദ്ധിച്ചു വരുന്നതിന്റെ അടിസ്ഥാനത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സംസ്ഥാന ഫണ്ടുകള്‍ മാത്രം മതിയാകുന്നില്ലെന്നും അതുകൊണ്ട് തന്നെ ഓരോ നഗരത്തിന്റെയും വികസന സാധ്യതകള്‍ പരിഗണിച്ച് നഗരങ്ങളുടെ അടിസ്ഥാന വികസനത്തിനും, ശാസ്ത്രീയമായ ഡ്രൈനേജ്, സീവേജ് നിര്‍മ്മാണത്തിനും, സമ്പൂര്‍ണ കുടിവെള്ള സൗകര്യമേര്‍പ്പെടുത്തലിനും, ഭവന രഹിതരായ കുടുംബങ്ങള്‍ക്കായി പാര്‍പ്പിട പദ്ധതിയും, ആധുനിക കണ്‍വെന്‍ഷന്‍ സെന്ററുകള്‍ എന്നിവ നടപ്പിലാക്കിയെടുക്കുന്നതിനുമായാണ് കാഞ്ഞങ്ങാട് നഗരസഭയെ അമൃത് നഗരം പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ചെയര്‍മാന്‍ നിവേദനം നല്‍കിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, news, Kanhangad, Kanhangad-town, Muncipal Chairman, Central Minister, Municipal chairman memorandum submitted to Central minister with demands include in Amruth Project