കാസര്‍കോട്: (www.kasaragodvartha.com 27.01.2020) കാഞ്ഞങ്ങാട് മിനി വൈദ്യുതി ഭവന്റെ നിര്‍മ്മാണ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ പുരോഗമിക്കുകയാണെന്ന് റവന്യൂ ഭവന നിര്‍മ്മണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച വൈദ്യുതി അദാലത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വൈദ്യുതി ഭവന്‍ യാഥാര്‍ഥ്യമാകുന്നതോടെ വിവിധ ഇടങ്ങളില്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതി ഓഫീസുകളെല്ലാം ഒരു കേന്ദ്രത്തിലെത്തും. വൈദ്യുതി സംബന്ധമായ എല്ലാ ആവശ്യങ്ങളും ഒരു സ്ഥലത്തു നിന്ന് ജനങ്ങള്‍ക്ക് ലഭിക്കും. ജീവനക്കാര്‍ക്കും ഇത് വളരെ ഉപകാരപ്രദമാകുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ മലയോര മേഖലയിലടക്കമുള്ള വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ക്ക് പരിഹാരം കാണാന്‍ വൈദ്യുതി മന്ത്രി മുന്‍കൈ എടുത്ത് നടക്കുന്ന അദാലത്തിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, Minister, Revenue Minister, E.Chandrashekharan, Electricity, Adalath, Mini power supply; preliminary measures have been initiated: says by Revenue minister < !- START disable copy paste -->