Join Whatsapp Group. Join now!
Aster MIMS 10/10/2023

ആസിഡ് അകത്തു ചെന്ന് അവശനിലയില്‍ കണ്ടെത്തിയയാള്‍ ആശുപത്രിയില്‍ മരിച്ചു

ആസിഡ് അകത്തു ചെന്ന് അവശനിലയില്‍ കണ്ടെത്തിയയാള്‍ ആശുപത്രിയില്‍ മരിച്ചു. കൊളത്തൂര്‍ രാമനടുക്കത്തെ കുറവന്റെ മകന്‍ എച്ച് മാധവന്‍ Kasaragod, Kerala, news, Death, Obituary, hospital, Man died after consuming acid
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.01.2020) ആസിഡ് അകത്തു ചെന്ന് അവശനിലയില്‍ കണ്ടെത്തിയയാള്‍ ആശുപത്രിയില്‍ മരിച്ചു. കൊളത്തൂര്‍ രാമനടുക്കത്തെ കുറവന്റെ മകന്‍ എച്ച് മാധവന്‍ (45) ആണ് മരിച്ചത്. ജനുവരി അഞ്ചിനാണ് മാധവനെ വീട്ടിനകത്ത് ആസിഡ് അകത്തുചെന്ന് അവശനിലയില്‍ കണ്ടെത്തിയത്.

ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചുവെങ്കിലും നിലഗുരുതരമായതിനാല്‍ പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ ബേഡകം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Death, Obituary, hospital, Man died after consuming acid
  < !- START disable copy paste -->