ബെല്‍ത്തങ്ങാടി: (www.kasaragodvartha.com 11.01.2020) പ്രണയനൈരാശ്യത്തെ തുടര്‍ന്ന് കോളജ് വിദ്യാര്‍ത്ഥി വിഷം കഴിച്ച് മരിച്ചു. ധര്‍മസ്ഥല ഡിമ്പിയിലെ സന്ദീപ് ആണ് മരിച്ചത്. ഉജിറയിലെ സ്വകാര്യ കോളജില്‍ വിദ്യാര്‍ത്ഥിയായ സന്ദീപ് ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. മാതാപിതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് പെണ്‍കുട്ടി പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറിയതോടെ സന്ദീപ് മനോവിഷമത്തിലായി.
ഇതോടെ ബസ് യാത്രക്കിടെ വിഷം കഴിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Death, news, suicide, Mangalore, Karnataka, Love, Issue, Love failure - College student commits suicide < !- START disable copy paste -->