Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉപ്പള അമ്പാറില്‍ പുലിയെ കണ്ടതായി അഭ്യൂഹം

ഉപ്പള അമ്പാറില്‍ പുലിയെ കണ്ടതായി അഭ്യൂഹം. അമ്പാറിലെ ഹരീഷിന്റെ വീടിന്റെ സമീപത്താണ് റോഡില്‍ പുലിയെ കണ്ടതെന്നാണ് പറയുന്നത്. Kasaragod, Kerala, news, Uppala, Leopard, Leopard spotted in Uppala Ambar
ഉപ്പള: (www.kasargodvartha.com 06.01.2020) ഉപ്പള അമ്പാറില്‍ പുലിയെ കണ്ടതായി അഭ്യൂഹം. അമ്പാറിലെ ഹരീഷിന്റെ വീടിന്റെ സമീപത്താണ് റോഡില്‍ പുലിയെ കണ്ടതെന്നാണ് പറയുന്നത്. എന്നാല്‍ ഇതിന് സ്ഥിരീകരണമുണ്ടായിട്ടില്ല. പുലിയോട് രൂപസാദൃശ്യമുണ്ടെന്ന് ഉറപ്പിച്ചിട്ടുണ്ട്.

വീട്ടുകാര്‍ അകത്തുകയറി വാതില്‍ അടച്ചപ്പോള്‍ ഇതു തൊട്ടടുത്ത പറമ്പിലെ കാട്ടിലേക്ക് കയറിയെന്നാണ് പറയുന്നത്. സംഭവം സംബന്ധിച്ച് വനംവകുപ്പിനെ വിവരം നല്‍കിയിട്ടുണ്ട്.

Photo: File



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Uppala, Leopard, Leopard spotted in Uppala Ambar
  < !- START disable copy paste -->