കാസര്‍കോട്: (www.kasargodvartha.com 05.01.2020) കെപിആര്‍ റാവു റോഡ് നവീകരണം തിങ്കളാഴ്ച ആരംഭിക്കും. ഈ റോഡിലൂടെയുള്ള ഗതാഗതം പത്ത് ദിവസത്തേക്ക് നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു.
40 ലക്ഷം രൂപ ചെലവിലാണ് നവീകരണെ നടക്കുന്നത്. കെഎസ്ആര്‍ടിസി ജംഗ്ഷന്‍ മുതല്‍ ഹെഡ്പോസ്റ്റ് ഓഫീസ് വരെയുള്ള റോഡിലാണ് ഗതാഗത നിരോധനം. കാസര്‍കോട് നഗരസഭയാണ് 750 മീറ്റര്‍ റോഡ് മെക്കാഡം ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കുന്നത്.
Keywords: News, Kerala, kasaragod, Road Tarring, KSRTC, KPR Rao Road Renovation: Traffic was banned for 10 days from Monday