ബദിയടുക്ക: (www.kasargodvartha.com 11.01.2020) കൂലിതൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. നീര്‍ച്ചാല്‍ പടിയെടുപ്പിനെ ബട്ട്യ എന്ന രാധാകൃഷ്ണന്‍ (58) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കുഴഞ്ഞുവീണ രാധാകൃഷ്ണനെ വീട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലെത്തിയ ഡോക്ടര്‍ പരിശോധിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഭാര്യ: സുന്ദരി. മക്കള്‍: സുരേഷ്, സുനിത, സുനില്‍. സഹോദരങ്ങള്‍: ശങ്കരി, കൊറഗപ്പ (ഗോളിയടുക്ക).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Badiyadukka, Death, Obituary, Koolie worker died
< !- START disable copy paste -->