Join Whatsapp Group. Join now!
Aster MIMS 10/10/2023

അനധികൃതമദ്യവില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍

Kerala, kasaragod, news, Liquor, arrest, Youth, case, Badiyadukka, Raid, Illegal liqueur selling: Youth arrested അനധികൃതമദ്യവില്‍പ്പന നടത്തിയ യുവാവ് അറസ്റ്റിലായി. മുളിയാര്‍ പയോളം വീട്ടില്‍ ചന്ദ്രനെയാണ് അബ്കാരി കേസ് പ്രകാരം അറസ്റ്റ് ചെയ്തത്. കാനത്തൂര്‍ ഇരിയണ്ണി ഭാഗങ്ങളില്‍
ഇരിയണ്ണി:(www.kasargodvartha.com 09.01.2020) അനധികൃതമദ്യവില്‍പ്പന നടത്തിയ യുവാവ് അറസ്റ്റിലായി. മുളിയാര്‍ പയോളം വീട്ടില്‍ ചന്ദ്രനെയാണ് അബ്കാരി കേസ് പ്രകാരം അറസ്റ്റ് ചെയ്തത്. കാനത്തൂര്‍ ഇരിയണ്ണി ഭാഗങ്ങളില്‍ അനധികൃതമായി മദ്യ വില്‍പ്പന വ്യാപകമായി നടക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് കമ്മിഷണറുടെ നിര്‍ദേശപ്രകാരം ബദിയടുക്ക റേഞ്ച് എക്‌സൈസ് ആണ് റെയ്ഡ് നടത്തിയത്.



3.78 ലിറ്റര്‍ കര്‍ണാടക മദ്യം ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫിസര്‍ സുരേഷും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Keywords: Kerala, kasaragod, news, Liquor, arrest, Youth, case, Badiyadukka, Raid, Illegal liqueur selling: Youth arrested