ബദിയടുക്ക: (www.kasargodvartha.com 09.01.2020) വീട്ടിനകത്ത് അനധികൃതമായി സൂക്ഷിച്ചുവെച്ച വ്യാജമദ്യം പിടികൂടി. സംഭവത്തില്‍ കാനത്തൂരിലെ കുഞ്ഞിരാമനെ അബ്കാരി കേസ് പ്രകാരം അറസ്റ്റ് ചെയ്തു. കാനത്തൂര്‍ ഇരിയണ്ണി ഭാഗങ്ങളില്‍ അനധികൃതമായി മദ്യ വില്‍പ്പന വ്യാപകമായി നടക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് കമ്മിഷണറുടെ നിര്‍ദേശപ്രകാരം ബദിയടുക്ക റേഞ്ച് എക്‌സൈസ് ആണ് റെയ്ഡ് നടത്തിയത്.
വീട്ടിനകത്ത് തറ കുഴിച്ച് രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ചുവെച്ച നിലയിലായിരുന്നു വ്യാജമദ്യം കണ്ടെത്തിയത്. കെ എസ് ബി സി ലേബലോ ഹോളോഗ്രാം സ്റ്റിക്കറോ ഇല്ലാത്തെ അഞ്ച് ലിറ്റര്‍വ്യാജ മദ്യമാണ് പിടിച്ചെടുത്തത്. പ്രിവന്റീവ് ഓഫിസര്‍ സുരേഷും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Badiyadukka, Liquor, arrest, Raid, Illegal, Exercise Department, Illegal liquer selling: 1 arrested