Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ മനുഷ്യ ചങ്ങല

സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിച്ച സാഹചര്യത്തില്‍ പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിന് Kasaragod, Kerala, news, Neeleswaram, Plastic, Human chain against Plastic
നീലേശ്വരം: (www.kasargodvartha.com 16.01.2020) സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിച്ച  സാഹചര്യത്തില്‍ പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിന് ഹരിത കേരളം മിഷന്റെയും ചായ്യോത്ത് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ ചായ്യോത്ത് പരിസരത്ത് ചങ്ങല തീര്‍ത്തു.

ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍, പ്രിന്‍സിപ്പാള്‍ ടി.വി പ്രകാശന്‍, പി.ടി.എ പ്രസിഡന്റ്  കെ.വി ഭരതന്‍, ടി.വി.ജയരാജന്‍, കെ സൗമ്യ, എം നിര്‍മ്മല, കെ.ബി.സജില്‍ കുമാര്‍ , നീതു മാത്യു എന്നിവര്‍ സംസാരിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Neeleswaram, Plastic, Human chain against Plastic
  < !- START disable copy paste -->