Join Whatsapp Group. Join now!
Aster MIMS 10/10/2023

പൗരത്വനിയമ വിശദീകരണവുമായി വരുന്നവര്‍ക്കെതിരെ 'ഗോ ബാക്ക് ക്യാമ്പെയിന്‍'

പൗരത്വനിയമം വിശദീകരിക്കാനുള്ള ഗൃഹസന്ദര്‍ശന പരിപാടി നടത്തുവാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെ ബി ജെ പി Kasaragod, Kerala, news, Top-Headlines, Trending, Go back campaign against CAA
കാസര്‍കോട്: (www.kasargodvartha.com 06.01.2020) പൗരത്വനിയമം വിശദീകരിക്കാനുള്ള ഗൃഹസന്ദര്‍ശന പരിപാടി നടത്തുവാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെ ബി ജെ പി തീരുമാനിച്ചിരിക്കെ അതിനെതിരെ 'ഗോ ബാക്ക് ക്യമ്പെയിന്‍' നടത്തുമെന്ന് പി ഡി പി കേന്ദ്രകമ്മിറ്റി അറിയിച്ചു. വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവക്ക് മുന്നില്‍ നിയമം വിശദീകരിക്കാനെത്തുന്നവര്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചാണ് ക്യാമ്പെയിന്‍ നടത്തുന്നത്. ക്യാമ്പെയിന്റെ ഉദ്ഘാടനം മലപ്പുറത്ത് ചൊവ്വാഴ്ച നടക്കും.

ജെ എന്‍ യു സര്‍വകലാശാലയില്‍ കുട്ടികളെയും വിദ്യാര്‍ത്ഥികളെയും എ ബി വി പി പ്രവര്‍ത്തകര്‍ ഹോസ്റ്റലിലും ക്യാമ്പസിലും കയറി ത്രീവ്രവാദികളെ പോലെ മുഖം മറച്ച് അക്രമിച്ച് പരിക്കേല്‍പ്പിച്ച നടപടിയെ അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നതായി പി ഡി പി കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് റജീബ് അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Trending, Go back campaign against CAA
  < !- START disable copy paste -->