നീലേശ്വരം: (www.kasargodvartha.com 01.01.2020) തൈക്കടപ്പുറം നെയ്തല്‍ തീരത്ത് കടലാമ മുട്ടകള്‍ കണ്ടെത്തി. മുട്ടയിട്ട കുഴിക്കു വേലി കെട്ടി സംരക്ഷിക്കാനൊരുങ്ങി നെയ്തല്‍ പ്രവര്‍ത്തകര്‍. ഇന്‍സിടു രീതിയില്‍ മുട്ടകള്‍ വിരിയിച്ചെടുക്കാനാണു ഇവരുടെ ശ്രമം.
മുട്ടകള്‍ കുഴിയില്‍ നിന്നു പുറത്തെടുക്കാതെ തന്നെ ജൈവ വേലി കെട്ടി സംരക്ഷിക്കുന്ന രീതിയാണിത്. പ്രദേശവാസികളായ പി.കെ.പവനന്‍, കെ.രാജന്‍ എന്നിവരാണ് കടലാമ മുട്ടകള്‍ കണ്ടത് ഉടന്‍ തന്നെ നെയ്തല്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords: News, kasaragod, Kerala, Sea, Neeleswaram, Found sea turtle eggs