കാസര്‍കോട്: (www.kasargodvartha.com 18.01.2020) വലിച്ചെറിഞ്ഞുപോയ ബീഡിയില്‍ നിന്നും തീപടര്‍ന്ന് വന്‍ തീപിടുത്തം. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. ജനറല്‍ ആശുപത്രി മോര്‍ച്ചറിക്ക് സമീപമാണ് തീപിടുത്തമുണ്ടായത്.
ആരോ വലിച്ചെറിഞ്ഞുപോയ ബീഡിയില്‍ നിന്നും തീപടര്‍ന്ന് മാലിന്യത്തിനടക്കം തീപിടിക്കുകയായിരുന്നു. ഉടന്‍ ഫയര്‍ഫോഴ്‌സെത്തി തീയണച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായില്ല.
ആരോ വലിച്ചെറിഞ്ഞുപോയ ബീഡിയില്‍ നിന്നും തീപടര്‍ന്ന് മാലിന്യത്തിനടക്കം തീപിടിക്കുകയായിരുന്നു. ഉടന്‍ ഫയര്‍ഫോഴ്‌സെത്തി തീയണച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, fire, fire force, General-hospital, Fire near general Hospital
< !- START disable copy paste -->