city-gold-ad-for-blogger

നിങ്ങള്‍ക്ക് കാസര്‍കോടിനെക്കുറിച്ചുള്ള വികസന സ്വപ്‌നങ്ങളുണ്ടോ? എങ്കില്‍ അത് പങ്കുവെക്കാന്‍ അവസരം

കാസര്‍കോട്: (www.kasargodvartha.com 16.01.2020) മുപ്പതിന് താഴെ പ്രായമുള്ള യുവതി - യുവാക്കള്‍ക്ക് കാസര്‍കോട് ജില്ലയെക്കുറിച്ചുള്ള വികസന സ്വപ്നങ്ങള്‍ പങ്കുവെക്കാന്‍ അവസരം. ജനുവരി 28ന് കാസര്‍കോട് സംഘടിപ്പിക്കുന്ന കിഫ്ബി പ്രദര്‍ശനത്തിന്റെ ഭാഗമായാണ് അവസരമൊരുക്കുന്നത്.

താല്‍പ്പര്യമുള്ളവര്‍ ജില്ലയെക്കുറിച്ചുള്ള വികസന സ്വപ്നങ്ങളെക്കുറിച്ചുള്ള കുറിപ്പും വിശദമായ ബയോഡാറ്റയും സഹിതം ജനുവരി 20 നകം അപേക്ഷിക്കണം. ഏതു മേഖലയിലുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട വിലാസം: dreamsonkasaragod@gmail.com

നിങ്ങള്‍ക്ക് കാസര്‍കോടിനെക്കുറിച്ചുള്ള വികസന സ്വപ്‌നങ്ങളുണ്ടോ? എങ്കില്‍ അത് പങ്കുവെക്കാന്‍ അവസരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Development project, Do you have any dream of developing Kasargod? If so, opportunity to share it
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia