ഉദുമ: (www.kasargodvartha.com 23.01.2020) എറണാകുളത്ത് വിവിധ സംഘടനകളുടെ കൂട്ടായ്മ നടത്തിയ ജനകീയപ്രക്ഷോഭത്തെ സാമൂഹ്യ മാധ്യമത്തിലൂടെ വര്‍ഗീയമായി അധിക്ഷേപിച്ച ഉദുമ ഗ്രാമപഞ്ചായത്തിലെ ജിവനക്കാരനെ സി പി എം സംരക്ഷിക്കുന്നുവെന്ന് മുസ്ലിം ലീഗ്. വര്‍ഗീയ പരാമര്‍ശം നടത്തിയ ജീവനക്കാരനെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും സി പി എം നേതാക്കള്‍ ഇടപെട്ട് നടപടികള്‍ മരവിപ്പിച്ചിരിക്കുകയാണ്. വിവിധ സ്ഥലങ്ങളില്‍ പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരിലും അതിനെ പിന്തുണച്ചതിന്റെ പേരിലും കേസെടുത്ത കേരളാ പോലീസ് ഈ വിഷയത്തില്‍ കേസെടുക്കാതെ ഒളിച്ചു കളിക്കുകയാണ്.
വര്‍ഗീയ പരാമര്‍ശം നടത്തിയ ഉദ്യേഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് ഉദുമ ഗ്രാമപഞ്ചായത്തില്‍ അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്ത് വിയോജിപ്പ് രേഖപ്പെടുത്തിയ സി പി എം വിഷയത്തിലെ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകണമെന്നും മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Uduma, CPM, Muslim-league, case, Police, CPM protects Panchayat employee who made communal remarks against CAA protest: Muslim League