കാസര്‍കോട്: (www.kasaragodvartha.com 30.01.2020) രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിജിയെ കൊലചെയ്ത സംഘ്പരിവാര്‍ സംഘടന നേതൃത്വം രാജ്യം ഭരിക്കുന്ന വര്‍ത്തമാനകാലത്ത് ഇന്ത്യന്‍ ഭരണഘടനയും, മതേതരത്വവും, ജനാധിപത്യവും നിരര്‍ത്ഥകമായി തീരുകയാണെന്നും, വര്‍ത്തമാനകാല രാഷട്രീയ സാഹചര്യത്തില്‍ രാഷ്ട്രീയത്തിനതീതമായി ജനം സംഘടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സി പി എം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു പറഞ്ഞു. ജില്ലാ ജനകീയ നീതി വേദിയുടെ ആഭിമുഖ്യത്തില്‍ നീതി ഉപാധ്യക്ഷനും നഗരസഭാ കൗണ്‍സിലറുമായ ഹാരിസ് ബന്നുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഉപവാസ സമര യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രമുഖ വ്യവസായിയും, പൗരപ്രമുഖനുമായ അഷറഫ് നായന്മാര്‍മൂല ഉപവാസമനുഷ്ഠിക്കുന്ന ഹാരിസ് ബന്നുവിനെ ഷാള്‍ അണിയിച്ചു. സൈഫുദ്ദീന്‍ കെ. മാക്കോട് അധ്യക്ഷത വഹിച്ചു. ഹമീദ് ചാത്തങ്കൈ സ്വാഗതമാശംസിച്ചു. റിയാസ് സി എച്ച് ബേവിഞ്ച, അജിത് കുമാര്‍ ആസാദ്, കരിവെള്ളൂര്‍ വിജയന്‍ ആര്‍ എസ് പി, പത്രപ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത്, ഉബൈദുല്ല കടവത്ത്, അബ്ദുര്‍ റഹ് മാന്‍ തെരുവത്ത്, ബഷീര്‍ കുന്നരിയത്ത്, റാഫി എം യു മാക്കോട്, ബഷീര്‍ എന്‍ കെ പള്ളിക്കര, കബീര്‍ മാങ്ങാട്, താജുദ്ദീന്‍ പടിഞ്ഞാര്‍, ഇഖ്ബാല്‍ എന്‍ എ, നാസര്‍ കാഞ്ഞങ്ങാട്, ഷാഫി നെല്ലിക്കുന്ന്, ജയ ആന്റോ, അബൂ ജെ സി ബി, സിദ്ദീഖ് എം.എം.കെ, അബ്ബാസ് ആരിക്കാടി, മുഹമ്മദ് ഹനീഫ് കോട്ടിഗെ, ദിനേശ് കെ, അബ്ദുല്‍ കരീം, അഹ് മദ് അലി, ശംസുദ്ദീന്‍ തെരുവത്ത്, ജാഫര്‍ പി.ബി, ഇ കെ നാസര്‍, അബ്ദുല്‍ ഖാദര്‍, എ.കെ. മഹ് മൂദ്, കെ. മുഹമ്മദ്, ഇബ്രാഹിം ഖലീല്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, Kerala, news, Government, Mahatma-Gandhi, Murder, CH Kunhambu against Central Govt. < !- START disable copy paste -->