Join Whatsapp Group. Join now!
Aster MIMS 10/10/2023

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സ്‌കൂള്‍ പ്യൂണിനെതിരെ കേസ്

Kerala, kasaragod, news, case, school, Children, Girl, Police, Child Line, Investigation, Case against School peon for abusing children അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ സ്‌കൂള്‍ പ്യൂണിനെതിരെ പോലീസ് കേസെടുത്തു. പ്യൂണ്‍ ചന്ദ്രശേഖരനെതിരെയാണ് കാസര്‍കോട്
കാസര്‍കോട്: (www.kasargodvartha.com 11.01.2020) അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ സ്‌കൂള്‍ പ്യൂണിനെതിരെ പോലീസ് കേസെടുത്തു. പ്യൂണ്‍ ചന്ദ്രശേഖരനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനി വീട്ടിലെത്തി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ചോദിച്ചപ്പോഴാണ് വിവരം പറയുന്നത്.

തുടര്‍ന്ന് ചൈല്‍ഡ് ലൈനിന് വിവരം കൈമാറുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ നിര്‍ദേശ പ്രകാരം കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, news, case, school, Children, Girl, Police, Child Line, Investigation, Case against School peon for abusing children
  < !- START disable copy paste -->