Join Whatsapp Group. Join now!
Aster MIMS 10/10/2023

ബൈക്കിലെത്തിയ സംഘം വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തു; 2 പേര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്

ബൈക്കിലെത്തിയ സംഘം വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തു. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ 23ന് Kasaragod, Kerala, news, case, Bike, Student, Assault, Police, Case against 2 for abusing girl
കാസര്‍കോട്: (www.kasaragodvartha.com 31.01.2020)  ബൈക്കിലെത്തിയ സംഘം വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തു. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ 23ന് ചൗക്കിയില്‍ വെച്ചാണ് ട്യൂഷന് പോവുകയായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കെ എല്‍ 14 ഡബ്ല്യു 406 ബൈക്കിലെത്തിയ രണ്ടംഗ സംഘം ശല്യം ചെയ്തത്.

പരാതി ലഭിച്ചതോടെ കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.


Keywords: Kasaragod, Kerala, news, case, Bike, Student, Assault, Police, Case against 2 for abusing girl   < !- START disable copy paste -->